ഹൃദയാഘാതം; കര്‍ഷകന്‍ മരണപ്പെട്ടു


രാജപുരം : പനത്തടി വെള്ളക്കല്ലിലെ കര്‍ഷകന്‍ വി കെ.ചന്ദ്രശേഖരന്‍ (73) നെഞ്ചുവേദനയെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ചന്ദശേഖരന് നെഞ്ചുദേവന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൂടംങ്കല്ല് പ്രാഥമിക ആരോഗ്യ കേന്ദ്രം എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സരസ്വതിഅമ്മ. മക്കള്‍. ജയപ്രകാശ് (റിട്ട.ആര്‍മി ഉദ്യോഗസ്ഥന്‍), ജയലത. മരുമക്കള്‍: അജിത, ശ്രീകാന്ത് ബളാംതോട്). സഹോദരങ്ങള്‍: രവി (പനത്തടിസര്‍വീസ് സഹകരണ ബാങ്ക്), ശാന്ത (പനത്തടി), പൊന്നമ്മ (ഓട്ടമല) .

Post a Comment

0 Comments