നിര്യാതയായി


നീലേശ്വരം: തൈക്കടപ്പുറത്തെ മുന്‍ പ്രവാസി ടി.കെ അബ്ദുള്‍ ഖാദറിന്റെ ഭാര്യ ടി.കെ നഫീസത്ത് നിര്യാതയായി. മക്കള്‍: ഡോ:നംഷീന (ബഹ്‌റിന്‍), നവാസ് (എഞ്ചിനിയര്‍ അബുദാബി) നബീര്‍ (എക്കൗണ്ടന്റ് കുവൈറ്റ്) അഫ്‌സല്‍ (കോഴിക്കോട് എന്‍.ഐ.ടി ഇ.വിദ്യാര്‍ത്ഥി) നൂഹ. മരുമക്കള്‍, ഡോ:ഷക്കീ (ബഹ്‌റിന്‍) ജീസാന, സാക്കിന. സഹോദരങ്ങള്‍ അബ്ദുള്‍ റസാക്ക് തയലക്കണ്ടി (കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍) അബുസാലി (തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍) മുഹമ്മദ് കുഞ്ഞി (എഞ്ചിനിയര്‍ ഖത്തര്‍).

Post a Comment

0 Comments