നിര്യാതയായി


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ പരേതനായ കക്കാണത്ത് വീട്ടില്‍ അപ്പു മേസ്തിയുടെ ഭാര്യ ലക്ഷിയമ്മ (80) നിര്യാതയായി. മക്കള്‍: വിമല, രാഗിണി, സുമതി, ശാന്തി, പ്രദീപന്‍ (അപര്‍ണ മേക്കിങ് സെന്റര്‍ കാഞ്ഞങ്ങാട്). മരുമക്കള്‍: വേണു (പുല്ലൂര്‍), രാമചന്ദ്രന്‍ (കോടോത്ത്), ബാലകൃഷ്ണന്‍ (ബളാംതോട്) , ബാലകൃഷ്ണന്‍ മൂന്നാം മൈല്‍ (റിട്ട. ആര്‍മി), പ്രവീണ (തച്ചങ്ങാട്) . സഹോദരങ്ങള്‍: മുത്താണി, പരേതയായ കല്യാണി.

Post a Comment

0 Comments