ഗ്യാസ് സിലിണ്ടറിന്റെ വിലകൂട്ടി


ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 597രൂപയായിട്ടുണ്ട്.
എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക ജില്ലയില്‍ 608 രൂപയ്ക്കായിരിക്കും. ഗാര്‍ഹികേതര സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 1135രൂപയായി. കൊവിഡും ലോക്ഡൗണും മൂലം ഭൂരിപക്ഷം ജനങ്ങള്‍ക്കും വരുമാനം കുറഞ്ഞ ഈ സമയത്ത് ഗ്യാസ് സിലിണ്ടറിന്റെ വിലകൂട്ടിയതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

Post a Comment

0 Comments