നിര്യാതനായി


നീലേശ്വരം: ചെമ്മാക്കരയിലെ യു.ബാലകൃഷ്ണന്‍ (70) നിര്യാതനായി. പള്ളിക്കര തോക്ക് കേസുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഭാര്യ വിലാസിനി. മക്കള്‍: വിനോദ്, പ്രമോദ്, വിനീത്. മരുമകള്‍: രമ്യ കയ്യൂര്‍.
സഹോദരങ്ങള്‍: ചന്ദ്രന്‍, ലക്ഷ്മി, ശാന്ത, നാരായണന്‍, രാധ, ലീല, കുഞ്ഞികൃഷ്ണന്‍, കുമാരന്‍, രാഘവന്‍, ഭാര്‍ഗവി, കുഞ്ഞിരാമന്‍, ജയചന്ദ്രന്‍.

Post a Comment

0 Comments