നിര്യാതനായി


നീലേശ്വരം: നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ കെ.ഗോപാലകൃഷ്ണന്‍ (83) നിര്യാതനായി. നീലേശ്വരം മാരാര്‍ സമാജം പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ബിജോണ്‍ (റിട്ടയേര്‍ഡ് നഴ്‌സ്), സഹോദരങ്ങള്‍: ലക്ഷ്മി മാരസ്യാര്‍, പരേതയായ നാരായണി മാരസ്യാര്‍.

Post a Comment

0 Comments