പാന്‍മസാല പിടികൂടി


കാഞ്ഞങ്ങാട്: നിരോധിത പാന്‍മസാലകളുമായി യുവാവിനെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു.
പടന്നക്കാട് അനന്തംപള്ളയിലെ ഇസ്മയിലിനെയാണ് 63 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി പോലീസ് അറസ്റ്റുചെയ്തത്.

Post a Comment

0 Comments