വൈദ്യുതി ഓഫീസ് ധര്‍ണ്ണ നടത്തി


നീലേശ്വരം: അമിതമായ വൈദ്യുതി ചാര്‍ജില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വൈദ്യുതി ഓഫീസ് ധര്‍ണ്ണയുടെ ഭാഗമായി നീലേശ്വരത്ത് നടന്ന ധര്‍ണ്ണാസമരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട് കെ.വി.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് എം.ജയറാം അധ്യക്ഷം വഹിച്ചു. യൂത്ത് വിംഗ് പ്രസിഡണ്ട് കളര്‍ഫുള്‍ രാജന്‍, വനിതാവിംഗ് പ്രസിഡണ്ട് ജയലക്ഷ്മി സുനില്‍ എന്നിവര്‍ സംസാരിച്ചു. എം.മുഹമ്മദ് അഷ്‌റഫ് സ്വാഗതവും സി.വി.പ്രകാശന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments