നിര്യാതയായി


കാഞ്ഞങ്ങാട്: കവിയും കണ്ണൂരിലെ സീനിയര്‍ ജിയോളജിസ്റ്റുമായ ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ അമ്മ മൂലക്കണ്ടം വിഷ്ണുമംഗലത്തെ സരോജിനി (77) നിര്യാതയായി. പരേതനായ കോരന്റെ ഭാര്യയാണ്. മറ്റ് മക്കള്‍: വി ശാരദ (റിട്ട.ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍), വി.ശ്യാമള (അങ്കണ്‍വാടി ടീച്ചര്‍ പള്ളോട്ട് )
മരുമക്കള്‍ : വി.നിഷ, പരേതരായ സി.വി.കൃഷ്ണന്‍, വി.കുഞ്ഞിരാമന്‍.

Post a Comment

0 Comments