നിര്യാതനായി


പെരിയ:ഗ്രാമീണ ബാങ്കിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പെരിയയിലെ ടി.കൃഷ്ണന്‍ തായത്ത് (65) നിര്യാതനായി.
പുരോഗമനകലാസാഹിത്യ സംഘം, റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കലാ സാംസ്‌കാരിക രംഗ ത്തെ സജീവസാന്നിധ്യമായിരുന്നു. അറിയപ്പെടുന്ന നാടക നടന്‍കൂടിയായ ബാലന്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
ഭാര്യ:സുമ കെ.വി(സിപിഎം പെരിയ ലോക്കല്‍കമ്മറ്റിയംഗം) , മക്കള്‍: സജില്‍ കൃഷ്ണന്‍,സച്ചിന്‍ കൃഷ്ണന്‍.
സഹോദരങ്ങള്‍: കല്യാണി കരിഞ്ചാല്‍, കുഞ്ഞമ്മ തായത്ത് , നാരായണി കോടോത്ത്, നാരായണന്‍ തായത്ത്.

Post a Comment

0 Comments