നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്തു


പരപ്പ: ഇറക്കത്തില്‍ നിയന്ത്രണം വിട്ട മാരുതികാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്തു.
പരപ്പ -ക്ലായിക്കോട് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പട്‌ളത്തെ കുഞ്ഞഹമ്മദിന്റെ കെ.എല്‍ 14 എഫ് 1451 നമ്പര്‍ കാറാണ് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്തത്. പട്‌ളം റോഡിലെ ഇറക്കത്തില്‍ കാര്‍ നിര്‍ത്തി സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് കാര്‍ നിയന്ത്രണം വിട്ടത്.

Post a Comment

0 Comments