ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഡി.വി.ബാലകൃഷ്ണന്‍ പ്രസിഡണ്ട് സ്ഥാനത്ത് തുടരും. പ്രഭാകരന്‍ വാഴുന്നോറടി, എന്‍.കെ. രത്‌നാകരന്‍, എ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, ബാബു കോഹിനൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), രവീന്ദ്രന്‍ ചേടീറോഡ്, പ്രവീണ്‍ തോയമ്മല്‍, പി.കെ.ചന്ദ്രശേഖരന്‍, കെ.പി.മോഹനന്‍, വിനോദ് ആവിക്കര, വി.വി.സുധാകരന്‍, പി.ബാബുരാജ്, വി.വി.നിശാന്ത്, ദിനേശന്‍ മൂലക്കണ്ടം, ബാബു കടപ്പുറം, എന്‍.വി.അരവിന്ദാക്ഷന്‍, അനില്‍ വാഴുന്നോറടി, എന്‍.വി.പത്മനാഭന്‍, എക്കാല്‍ നാരായണന്‍, എ.സുരേഷ് ബാബു, വി.ശശിധരന്‍, കെ.വി.കുഞ്ഞിക്കണ്ണന്‍, രവീന്ദ്രന്‍ കടപ്പുറം, ജോസ് പനക്കാത്തോട്ടം (സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.

Post a Comment

0 Comments