കൊവിഡ് ബാധിച്ച് മലയാളി മരിച്ചു


ചെന്നൈ: ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂര്‍ സ്വദേശി പത്മനാഭന്‍ നമ്പ്യാര്‍ (82) ആണ് മരിച്ചത്. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു പത്മനാഭന്‍ നമ്പ്യാര്‍. രണ്ടാഴ്ച മുമ്പ് ബാര്‍ബര്‍ വീട്ടിലെത്തി മുടിവെട്ടിയതിന് പിന്നാലെയാണ് പത്മനാഭന്‍ നമ്പ്യാര്‍ക്ക് കടുത്ത പനി തുടങ്ങിയതെന്നാണ് വിവരം.

Post a Comment

0 Comments