കാഞ്ഞങ്ങാട്: അമ്പലത്തറ, ചീമേനി പോലീസ് സ്റ്റേഷന് അതിര്‍ത്തികളില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഒമ്പതുപേരെ അറസ്റ്റുചെയ്തു.
തായന്നൂര്‍ മുക്കുഴിയില്‍ ചീട്ടുകളിക്കുകയായിരുന്ന എം.എന്‍.സേവ്യര്‍ (60), കെ.ജെ.ജോസഫ് (45), പി.കെ.കുഞ്ഞിരാമന്(48), പി.ചന്ദ്രന്(45) എന്നിവരെ അറസ്റ്റുചെയ്തു. 1350 രൂപയും പിടിച്ചെടുത്തു. ചീമേനി കനിയാന്തോലില്‍ നിന്നും ചീട്ടുകളിക്കുകയായിരുന്ന കെ.വി.രഞ്ജിത്ത് (30), പി.പി.ഷൈജു(40), പി.രവീന്ദ്രന്(58), കെ.കെ.സുകുമാരന്‍(62), കെ.എം.ഷുസുദ്ദീന്‍(39) എന്നിവരെ അറസ്റ്റുചെയ്തു. കളിക്കളത്തില്‍ നിന്നും 7300 രൂപയും പിടിച്ചെടുത്തു.
0 Comments