ക്വാറന്റൈന്‍ സെന്ററിന് സമീപം ചുററികറങ്ങിയ യുവാവ് അറസ്റ്റില്‍


ഉദുമ: ഉദുമ ബി.കെ മാളിലെ ക്വാറന്റൈന്‍ സെന്ററിന് സമീപം ചുറ്റിക്കറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
പള്ളിക്കര കോട്ടക്കുന്നില്‍ അബ്ദുള്‍റഷീദിനെയാണ് ഇന്നലെ വൈകീട്ട് ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തത്.

Post a Comment

0 Comments