അജാനൂര്‍: പ്രവാസി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അജാനൂര്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് സമര സദസ്സ് സംഘടിപ്പിച്ചു.
മഡിയന്‍ മാണിക്കോത്ത് ജംഗ്ഷനില്‍ നടന്ന സംഗമം മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് സലിം ബാരിക്കാട് അധ്യക്ഷം വഹിച്ചു.
യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍ മുഖ്യ പ്രഭാഷണം നടത്തി. സി.എം കാദര്‍ ഹാജി, തെരുവത്ത് മൂസഹാജി, പി.എം.ഫാറൂക്ക്, മുബാറക്ക് ഹസൈനാര്‍ ഹാജി, ഹമീദ് ചേരേക്കാടത്ത്, എ.ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, സി.എച്ച്.അസ്ലം, കെ.കെ.ബദറുദ്ദീന്‍ , ഷംസു കൊളവയല്‍ ,കരീം മൈത്രി , സി.കെ.റഹ്മത്തുള്ള, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ചിത്താരി, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന് ഐങ്ങോത്ത്, കെ.എസ്.യു ജില്ലാ സെക്രട്ടറി റാഷിദ് പള്ളിമാന്‍, ഡിസിസി സെക്രട്ടറി സുരേഷ്, സി.എം.പി നേതാവ് കാര്യമ്പു, യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വസീം പടന്നക്കാട്, ജനറല്‍ സെക്രട്ടറി പി.എം.നൗഷാദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, നൗഷാദ് കൊത്തിക്കാല്‍, റമീസ് ആറങ്ങാടി , വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.നസീമ ടീച്ചര്‍, അബ്ദുല്‍ റഹിമാന്‍ കൊവ്വല്‍, അഹ്മദ് കപ്പണക്കാല്‍ , ജംഷീദ് കുന്നുമ്മല്‍, അബൂബക്കര്‍ മാണിക്കോത്ത്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, നദീര്‍ കൊത്തിക്കാല്‍, സി.ബി.കരീം, അലി മാണിക്കോത്ത്, സി.കെ.ഷറഫു, മുല്ലക്കോയ തങ്ങള്‍, സി.കെ.അസീസ്, ബക്കര്‍ ഖാജാ, വണ്‍ഫോര്‍ അഹമ്മദ്, സി.കെ.അന്തായി, ഫൈസല്‍ ചിത്താരി, എം.സി.ഖമറു,കെ.വി.റിയാസ്, ജസീര്‍ തായല്‍, റഹീം മാണിക്കോത്ത്, ജംഷീദ് മാണിക്കോത്ത്, ഉസാമ മുബാറക്ക്, വി.വി.ഹനീഫ, സി.എച്ച്.ഷാഫി, പി.വി.സഫീര്‍, സി.എച്ച്.ഹനീഫ,ഷറഫു അക്കര, കരീം ബാപ്പു, ടി.മുഹമ്മദ് കുഞ്ഞി, കുഞ്ഞാമി കൊളവയല്‍, ഷീബ ഉമര്‍, മറിയ കൊളവയല്‍, ആസിയ, സഫിയ, ഹസീന ബാനു തുടങ്ങിയവര്‍ സംസാരിച്ചു. സന മാണിക്കോത്ത് സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.
ഉച്ചക്ക് പന്ത്രണ്ട് മണിക്ക് തുടങ്ങിയ ഐക്യദാര്‍ഢ്യ സംഗമം വൈകുന്നേരം ആറ് മണിവരെ നീണ്ട് നിന്നു.
0 Comments