ചീട്ടുകളി പിടികൂടി


രാജപുരം: പനത്തടി പന്തിങ്കാവില്‍ പണം വെച്ച്ചീട്ടുകളിയിലെര്‍പ്പെട്ട ഏഴു പേരെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു.
പന്തക്കല്‍ സ്വദേശികളായ മുട്ടത്ത് ജോസഫ് (68) , ബിനോയ് ജോസഫ് (42) , പ്രശാന്ത് (26), പ്രജീഷ് (20) , നെബില്‍ മാത്യു (26), പ്രദീപ് (30), അജീഷ് വര്‍ഗ്ഗീസ് (35) എന്നിവരാണ് രാജപുരം എസ്.ഐ കെ. കൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്നും 2920 രൂപയും പിടിച്ചെടുത്തു.

Post a Comment

0 Comments