ഉദുമ: കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്സിലര് ഖാദര്മാങ്ങാടിന്റെ സഹോദരന് പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന (63) നിര്യാതയായി. തളങ്കര കുന്നിലെ പരേതനായ സറാഫ് മാമുവിന്റെ മകളാണ്. മാതാവ് സുഹറ.
മക്കള്‍: വാഹിദ, സാജിദ, റഷീദ. ജാമാതാക്കള്‍ : ജലീല്‍ കരിപ്പോടി, ഗഫൂര്‍ പട്ല, സഫീര്‍ നെല്ലിക്കുന്ന്. സഹോദരങ്ങള്‍: സത്താര്‍, അബൂബക്കര്‍, അബ്ദുളള, ഷാഫി, ബദറുന്നിസ, പരേതനായ അഷറഫ്.
0 Comments