ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു


കാഞ്ഞങ്ങാട്: രാജപുരം ബളാന്തോട് കാപ്പി തോട്ടത്തിലെ പി.മധു (49) ആണ് മരണപ്പെട്ടത്. കഴിഞ്ഞ രാത്രി വീട്ടില്‍ കുഴഞ്ഞ് വിഴുകയായിരുന്നു. ബന്ധുകള്‍ ഉടനെ പുടുംങ്കല്ല് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നില ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ:ലക്ഷ്മി. മക്കള്‍: ശ്രീജ മഹേശ്വരന്‍, സുനിത. മരുമക്കള്‍: സൗമ്യ ,സജി. സഹോദരങ്ങള്‍: കേശവന്‍ (രാജപുരം).

Post a Comment

0 Comments