ഡിവൈഎസ്പി ചുമതലയേറ്റു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി എം.പി. വിനോദ് ഇന്ന് രാവിലെ ചുമതലയേറ്റു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ.സുധാകരനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതിന്റെ ഒഴിവിലാണ് ക്രൈംബ്രാഞ്ചില്‍ നിന്നും വിനോദിനെ കാഞ്ഞങ്ങാട്ട് നിയമിച്ചത്. ബളാല്‍ കല്ലഞ്ചിറ സ്വദേശിയാണ് ഇദ്ദേഹം.

Post a Comment

0 Comments