കാഞ്ഞങ്ങാട്: നവവധുവിനെ വീട്ടിനകത്ത് അമിതമായി ഗുളിക കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി.
ചിത്താരി മുക്കൂടിലെ ഭാസ്ക്കരന്റെ ഭാര്യ ബിന്ദു (38)നെയാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. മലപ്പുറം താനൂര്‍ സ്വദേശിനിയായ ബിന്ദുവിനെ ഏഴുമാസം മുമ്പാണ് ഭാസ്ക്കരന്‍ രണ്ടാംവിവാഹം കഴിച്ചത്. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments