തൂങ്ങിമരിച്ചു


ഉദുമ: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഉദുമ മുല്ലച്ചേരി ബട്ട്യം കോടിലെ അജയനെ (38) യാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാമന്‍ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കള്‍: അജീഷ, അഷീത. മരണകാരണം വ്യക്തമായിട്ടില്ല.

Post a Comment

0 Comments