നിര്യാതനായി


കാസര്‍കോട് : ആലംപാടിയിലെ പരേതനായ മമ്മിച്ചാന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ (65) നിര്യാതനായി. ഭാര്യ: ആയിഷ മക്കള്‍: ഇക്ബാല്‍ മുഹമ്മദ് (സൗദി), ഗപ്പു ആലംപാടി (ഐ.എന്‍.എല്‍ നേതാവ്), ഫാഹിസ് (സൗദി), ഫൗസിയ, ഫസീല, ഫര്‍ഹാന. മരുമക്കള്‍ ഷാഫി ബേര്‍ക്ക, മുഹമ്മദ് കുഞ്ഞി നാലാംമൈല്‍, മഷൂഖ് സന്തോഷ്‌നഗര്‍ , ഹാശൂറ (നെല്ലിക്കുന്ന് , ഷാഹിന (നെല്ലിക്കട്ട).

Post a Comment

0 Comments