കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു


തൃക്കരിപ്പൂര്‍: വലിയപറമ്പ് ഇടയിലെക്കാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഇടയിലെക്കാട്ടെ കുഞ്ഞിരാമന്‍െ-നാരായണി ദമ്പതികളുടെ മകന്‍ മുണ്ടയില്‍ രാജനാണ് (48) ഹൃദയാഘാതം മൂലം കുവൈത്തില്‍ മരണപ്പെട്ടത്. അബ്ബാസിയയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ രാജനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശുവൈഖിലുള്ള അല്‍ ഖാലിദ് പ്ലാസ്റ്റിക് കമ്പനി ജീവനക്കാരനാണ്.
ഭാര്യ: പ്രിജി. ഏകമകന്‍ അദ്വൈത്. സഹോദരങ്ങള്‍: അമ്പൂഞ്ഞി, ലക്ഷ്മണന്‍ (കുവൈത്ത്), പ്രഭാകരന്‍, പ്രകാശന്‍, ശാന്ത, ശകുന്തള.

Post a Comment

0 Comments