മഞ്ഞപ്പിത്തം ബാധിച്ച് റിക്ഷാ ഡ്രൈവര്‍ മരിച്ചു


പുതുക്കൈ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
ഹോസ്ദുര്‍ഗ് മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തുന്ന പുതുക്കൈ നരിക്കാട്ടെ കോമളത്തിന്റെ മകനും നീലേശ്വരത്തെ ഓട്ടോറിക്ഷൈഡ്രൈവറുമായ സുജിത്ത്(31) ആണ് കോഴിക്കോട് മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. ഭാര്യ: വിജിഷ, മൂന്നുമാസം പ്രായമുള്ള കുട്ടിയുണ്ട്. സഹോദരന്‍: സജിത്ത് (ഓട്ടോ ഡ്രൈവര്‍).

Post a Comment

0 Comments