റോഡ് റോളര്‍ മറിഞ്ഞ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു


പരപ്പ: റോഡ് റോളര്‍ മറിഞ്ഞ് ഡ്രൈവറും സഹായിയും പരിക്കുകള്‍ ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
റോഡ് അറ്റകുറ്റപണിക്കായി പോവുകയായിരുന്ന റോഡ് റോളറാണ് പരപ്പ പള്ളത്തുമല കാവിനടുത്ത് കുത്തനെയുള്ള ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

Post a Comment

0 Comments