നിര്യാതനായി


കൊളത്തൂര്‍: ബറോട്ടിയിലെ റിട്ട.പോലീസ് കോണ്‍സ്റ്റബിള്‍ കണ്ണംമ്പള്ളി പ്രഭാകരന്‍ നായര്‍(70)നിര്യാതനായി.'ഭാര്യ:തുളുച്ചേരി ഗംഗ (മുന്നാട് അരിച്ചെപ്പ്). മക്കള്‍: ധന്യ, മേഘ. മരുമകന്‍:എ.മോഹനന്‍ (കുറ്റിക്കോല്‍ വണ്ണാര്‍കയ).സഹോദരങ്ങള്‍: 'ഭാസ്‌കരന്‍ നായര്‍(കോട്ടൂര്‍ ചറവ്), വസന്തകുമാരി (പെരിയ), ജനാര്‍ദ്ദനന്‍ നായര്‍ (റിട്ട.കെ.എസ്.ആര്‍. ടി.സി.കര്‍ണ്ണാടക), ശാന്തകുമാരി (കൊളത്തിങ്കാല്‍), ശ്യാമള കുമാരി (ശാന്തി നഗര്‍), ഇ.രുദ്രകുമാരി(റിട്ട.സെക്രട്ടറി, അഡൂര്‍ സഹകരണ ബാങ്ക്), കെ.മധുമദനന്‍(റിട്ട.സബ്ബ് ഇന്‍സ്‌പെക്ടര്‍), പുഷ്പവല്ലി(ശാന്തി നഗര്‍).

Post a Comment

0 Comments