വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു.
മാലോം ദര്‍ഘാസ് സ്വദേശിയായ വ്യാപാരിയുടെ പേരിലാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മകളെ പീഡനത്തിനിരയാക്കിയതെന്ന് മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടിലാണ് പോലീസ്. അതുകൊണ്ട് തന്നെ കൂടുതല്‍ അന്വേഷണം നടത്തി നടപടി കൈകൊള്ളാനാണ് പോലീസിന്റെ നീക്കം.
0 Comments