കവി ബി.കെ.അബൂബക്കര്‍ നിര്യാതനായി


കാഞ്ഞങ്ങാട്: മാപ്പിളപ്പാട്ട് എഴുത്തുകാരനും കവിയുമായ മുറിയനാവിയിലെ ബി. കെ അബൂബക്കര്‍ (73) നിര്യാതനായി.
വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.
ഭാര്യ: നഫീസ, മക്കള്‍ ഹക്കിം സലീം, റഫീഖ്, ബഷീര്‍, റഷീദ് നിസാര്‍ (എല്ലാവരും ഗള്‍ഫ്) ഫര്‍സാന. മരുമക്കള്‍: മുനീറ, ശഹ്‌സാന, റൈഹാന, നിഷ്‌ല, ഷമീമ, ശിഹാബ്.

Post a Comment

0 Comments