നിര്യാതനായി


കാഞ്ഞങ്ങാട് :കുവൈറ്റ് ഹോട്ടല്‍ വ്യാപാരി മുട്ടുന്തലയിലെ സി.എച്ച്.മൊയ്തു (67) നിര്യാതനായി. ഖദീജയാണ് ഭാര്യ. മക്കള്‍: ഷജില, ഷബാന ,സിറാജ് (ദുബൈ) , റൈഹാന. മരുമക്കള്‍: എച്ച്.ടി.കെ ബഷീര്‍ (ഇക്ബാല്‍ ജംഗ്ഷന്‍) ,അഷറഫ്(ബേക്കല്‍) ,സിദ്ദിഖ് (പള്ളിപുഴ), റുക്‌സാന. സഹോദരങ്ങള്‍: ഡോ: സി.എച്ച് ഇബ്രാഹിം, സി എച്ച് അഹമ്മദ്, സി എച്ച് മജിദ് (ഇരുവരും ഹിന്ദുസ്ഥാന്‍ ഫിഷ് മര്‍ച്ചന്റ് കാഞ്ഞങ്ങാട്) ,സി എച്ച് ഹമീദ് ( പ്ലാസ്റ്റിക് ഹൗസ് റെയില്‍വേ സ്റ്റേഷന്‍ കാഞ്ഞങ്ങാട്) , സി എച്ച് മുഹമ്മദ് കുഞ്ഞി (കുവൈറ്റ് ), സി എച്ച് മറിയം, സി.എച്ച്.സുഹ്‌റ, സി എച്ച് ഫൗസിയ.

Post a Comment

0 Comments