നിര്യാതനായി


മാവുങ്കാല്‍: ആനന്ദാശ്രമത്തെ മുന്‍വ്യാപാരി എച്ച്.നരേന്ദ്ര പൈ (80) നിര്യാതനായി. ഭാര്യ: ശ്യാമള എന്‍ പൈ, മക്കള്‍: എ.വനിത, വിദ്യ പൈ. മരുമക്കള്‍: മോഹന്‍ ദാസ് ഭട്ട്, ദിനേശ് കാമത്ത്. സഹോദരങ്ങള്‍: വസന്ത പൈ, പരേതനായ പാണ്ഡുരംഗ പൈ.

Post a Comment

0 Comments