നിര്യാതയായി


നീലേശ്വരം: വൈനിങ്ങാല്‍ തടവളത്തെ ടി.സി.കുഞ്ഞിരാമന്‍ ആചാരിയുടെ ഭാര്യ എ.പത്മാവതി (69) നിര്യാതയായി. മക്കള്‍: സുശീല, ജയശങ്കര്‍, പ്രസാദ്, രമാദേവി. മുരളീധരന്‍. മരുമക്കള്‍: ബാബു ചെറുവത്തൂര്‍, പ്രനില കായക്കുന്ന, ദിവ്യ പരപ്പ, കേശവന്‍ ആചാരി മാവുങ്കാല്‍, ദീപ ഉപ്പള.

Post a Comment

0 Comments