ലോക്ക് ഡൗണ്‍ ലംഘിച്ച് ഈദ് നമസ്‌കാരം; 70 ഓളം പേര്‍ക്ക് കേസ്


ഉദുമ: സര്‍ക്കാറിന്റെ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിട്ടുപറമ്പില്‍ ഈദ് നമസ്‌കാരം സംഘടിപ്പിച്ചതിന് വീട്ടുടമയ്ക്കും കണ്ടാലറിയാവുന്ന എഴുപതോളം പേര്‍ക്കും എതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
ചെറിയ പെരുന്നാള്‍ ദിനമായ ഇന്നലെ രാവിലെ 6.30 മണിക്ക് ഉദുമ കണ്ണംകുളത്തെ എം.എ.അബ്ദുള്‍ റഹിമാന്‍ എന്നവരുടെ വീട്ടുപറമ്പിലാണ് ഈദ് നമസ്‌കാരം സംഘടിപ്പിച്ചത്.

Post a Comment

0 Comments