പ്രതിഷ്ഠാദിന ആഘോഷം മാറ്റിവെച്ചു


മാവുങ്കാല്‍: മഞ്ഞംപൊതിവീര മാരുതി ക്ഷേത്രത്തില്‍ ഏപ്രില്‍ 6, 7 തീയ്യതികളില്‍ നടത്താന്‍ തിരുമാനിച്ച ഹനുമദ് ജയന്തി ആഘോഷവും, 11 ന് നിശ്ചയിച്ച പ്രതിഷ്ഠാദിനവും മാറ്റിവെച്ചതായി ആഘോഷ കമ്മിറ്റി അറിയിച്ചു.

Post a Comment

0 Comments