ദിശായോഗം


കാസര്‍കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന രൂപീകരിച്ച ഡസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കോഓര്‍ഡിനേഷന്‍ മോണിറ്ററിങ് കമ്മിറ്റി ( ദിശാ ) യോഗം മാര്‍ച്ച് 21 ന് രാവിലെ 10.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. അധ്യക്ഷനാകും.

Post a Comment

0 Comments