ദിശാ യോഗം മാറ്റി


കാസര്‍കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിന് മാര്‍ച്ച് 21 ന് നടത്താനിരുന്ന ദിശാ (ഡിസ്ട്രിക് ഡെവലപ്പ്‌മെന്റ് കോഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി) യോഗം മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.

Post a Comment

0 Comments