മദ്യപിച്ച് കാറോടിച്ച യുവാവ് അറസ്റ്റില്‍


കാഞ്ഞങ്ങാട്: മദ്യപിച്ച് മാരുതികാര്‍ ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
ചാലിങ്കാലിലെ അഷ്‌റഫ് മന്‍സിലില്‍ അബ്ബാസിന്റെ മകന്‍ പി.എ.അഷ്‌റഫ് (40)നെയാണ് ഹോസ്ദുര്‍ഗ് എസ്.ഐ എന്‍.പി രാഘവന്‍ അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് 5.30 ഓടെ കോട്ടച്ചേരി- മീനാപ്പീസ് റോഡില്‍വെച്ചാണ് മദ്യപിച്ച് കെ.എല്‍ 14 ടി 8117 നമ്പര്‍ മാരുതികാര്‍ ഓടിച്ചുവരുമ്പോള്‍ അഷ്‌റഫിനെ പോലീസ് അറസ്റ്റുചെയ്തത്.

Post a Comment

0 Comments