പി.ഗംഗാധരന്‍ നായരുടെ സഹോദരി നിര്യാതയായി


പെരിയ: കോണ്‍ഗ്രസ് നേതാവ് പെരിയയിലെ പി.ഗംഗാധരന്‍ നായരുടെ സഹോദരി പി.ശാന്ത(70) മൈസൂരില്‍ നിര്യാതയായി.
ഉഡുപ്പിയിലെ റിട്ട: എസ്. ഐ എം.നാരായണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: പ്രമീള (അധ്യാപിക മൈസൂരു), അശോക് നായര്‍ (ബേബി മറൈന്‍ എക്‌സ്‌പോര്‍ട്ട് ഉഡുപ്പി ), ഉമേഷ് നായര്‍ (എ. എസ്.ഐ മണിപ്പാല്‍). മരുമക്കള്‍: ഗിരീഷ് (റിട്ട: എയര്‍ ഫോഴ്‌സ്, മൈസൂരു മിലിട്ടറി സ്‌കൂള്‍ റസിഡന്‍ഷ്യല്‍ സൂപ്പര്‍വൈസര്‍ ), ത്രിവേണി (അധ്യാപിക ഉഡുപ്പി), ദിവ്യ (അധ്യാപിക മണിപ്പാല്‍) മറ്റ് സഹോദരങ്ങള്‍: പി.ലക്ഷ്മി അമ്മ (ചെക്യാര്‍പ്പ്), പരേതരായ പി.നാരായണന്‍ നായര്‍ (മീങ്ങോത്ത്) പി.നാരായണി അമ്മ (പെരിയ വണ്ണത്തിച്ചാല്‍) ഇന്നു രാത്രി 8 മണിക്ക് പെരിയ തറവാട് ശാന്തി കവാടത്തില്‍ സംസ്‌കാരം.

Post a Comment

0 Comments