ഭീതിയോടെ ജനങ്ങള്‍


വെള്ളരിക്കുണ്ട്: ഇറ്റലിയിലായിരുന്ന വെള്ളരിക്കുണ്ട് സ്വദേശി ഒരാഴ്ച മുമ്പ് നാട്ടിലെത്തി.
ഇദ്ദേഹം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടില്ല എന്നാണ് സൂചന. ഇന്നലെ ടൗണില്‍ പരസ്യമായി ഉലാത്തി. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പോലീസിലും ആരോഗ്യവകുപ്പിലും വിവരം അറിയിച്ചു. പോലീസ് സ്റ്റേഷന് സമീപമാണ് താമസം. ഭാര്യയും മക്കളും ഇറ്റലിയില്‍തന്നെയാണ്.

Post a Comment

0 Comments