ബി.ജെ.പി ഓഫീസിന് നേരെ പത്താംതവണയും അക്രമം


രാവണേശ്വരം: തണ്ണോട്ടെ ബി.ജെ.പി ഓഫീസായ ഉമാനാഥ റാവു സ്മാരക മന്ദിരത്തിന് നേരെ പത്താംതവണയും ആക്രമണം.
ഓഫീസിന് മുന്നിലെ കൊടിമരവും ബള്‍ബുകളും തകര്‍ത്തസംഘം ഓഫീസിലുണ്ടായിരുന്നവരെ ചീത്തവിളിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ നിവേദ്, അഖില്‍, മധു എന്നിവര്‍ക്കെതിരെ ബൂത്ത് പ്രസിഡണ്ട് രാജേഷിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

Post a Comment

0 Comments