കാഞ്ഞങ്ങാട്: കൊങ്കണി സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കലാസാംസ്കാരിക സാഹിത്യ പരിപാടികള്‍, കൊറോണ രോഗത്തിന്റെ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചരിക്കുന്നതായി അക്കാദമി ചെയര്മാന് പി.സച്ചിദാനന്ദനായിക് അറിയിച്ചു.
0 Comments