ക്വട്ടേഷന്‍ ക്ഷണിച്ചു


കാസര്‍കോട് ജില്ലാ കുടുംബശ്രീ മിഷന്‍ ഇശക്തി പദ്ധതിയുടെ ഭാഗമായി ലാപ് ടോപ്പ്, ടാബ്ലറ്റ് മറ്റ് അനുബന്ധ ഉപകരണങ്ങള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
കാസര്‍കോട് സിവില്‍സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ മാര്‍ച്ച് 16 നകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 04994 256111, 9605611 258.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് വര്‍ക്ക്‌ഷോപ്പിനകത്തെ വുഡന്‍ സ്‌കാര്‍പ്പ്, മെറ്റല്‍ ഷീറ്റ് സ്‌കാര്‍പ്പ്, മെറ്റല്‍ സ്‌കാര്‍പ്പ് എന്നിവ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 20 ന് രാവിലെ 11 മണി വരെ സ്വീകരിക്കും. ഫോണ്‍ 0467 2211400.

Post a Comment

0 Comments