പുലിക്കോടന്‍ തറവാട് കുടുംബസംഗമം


കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മല്‍ പുലിക്കോടന്‍ തറവാട് കുടുംബസംഗമം.
തറവാടിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നടന്ന കുടുംബ സംഗമം പി കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയില്‍ പുലിക്കോടന്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി വേണുഗോപാല്‍, പി ഗംഗാധരന്‍, പി.നാരായണന്‍, പി ജയന്‍, പി.പ്രസാദ് എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ വി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും പി രാഘവന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments