പുന:പ്രതിഷ്ഠാ മഹോല്‍സവം മാറ്റി വെച്ചു


കാഞ്ഞങ്ങാട്: കൊറോണ വൈറസ് അതിജാഗ്രത പശ്ചാത്തലത്തില്‍ മാര്‍ച്ച് 20 മുതല്‍ 25 വരെ നടത്തുവാന്‍ തിരുമാനിച്ച ബാത്തൂര്‍ ഭഗവതീ ക്ഷേത്ര പുനപ്രതിഷ്ഠാ മഹോല്‍സവം മാറ്റി വെച്ചതായി ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ഭാരവാഹികളായ കഷ്ണന്‍ മൊയോലം ശ്രീനിവാസന്‍ പോര്‍ക്കളം ഭരതന്‍, രാജന്‍ പെരിയ ,വര്‍ക്കിംഗ് ചെയര്‍മാന്‍ കുഞ്ഞിരാമന്‍ അയ്യങ്കാവ് ,ക്ഷേത്രം പ്രസിഡണ്ട് കൃഷ്ണന്‍ മേയോലം, സെക്രട്ടറി ശ്രീനിവാസന്‍ ലാലൂര്‍ എന്നിവര്‍ അറിയിച്ചു.
മാര്‍ച്ച് 31 ന് ശേഷം പുതിയ തീയ്യതി അറിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Post a Comment

0 Comments