സ്‌കൂട്ടിയില്‍ ബസിടിച്ച് സ്ത്രീക്ക് പരിക്ക്


കാഞ്ഞങ്ങാട്: ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു.
മടിക്കൈ കണിച്ചിറ കുണ്ടംവയലിലെ സുകന്യക്കാണ് സ്‌കൂട്ടറില്‍ ബസിടിച്ച് പരിക്കേറ്റത്. കഴിഞ്ഞ ദിവസം അമ്പലത്തറയില്‍വെച്ച് ഇവര്‍ ഓടിച്ച കെ.എല്‍ 60 സി 423 നമ്പര്‍ സ്‌കൂട്ടറില്‍ എതിരെവരികയായിരുന്ന കെ.എല്‍ 59 ഡി 5455 നമ്പര്‍ ബസിടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Post a Comment

0 Comments