പി.കെ.ജയശ്രീ പഞ്ചായത്ത് ഡയറക്ടര്‍


കാഞ്ഞങ്ങാട്: സംസ്ഥാന സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഡോ.പി.കെ.ജയശ്രീയെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു.
റിട്ടയേര്‍ഡ് സ്റ്റേറ്റ് ബാങ്ക് മാനേജര്‍ പെരിയയിലെ രവീന്ദ്രന്‍നായരുടെ ഭാര്യയാണ് ഡോ.ജയശ്രീ. കാഞ്ഞങ്ങാട് സൗത്തിലാണ് താമസം.

Post a Comment

0 Comments