ക്വട്ടേഷന്‍ ക്ഷണിച്ചു


കാസര്‍കോട്: മഞ്ചേശ്വരം ഐ.സി.ഡി.എസ് ഓഫീസിനു കീഴിലുളള 121 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 12 ന് ഒരു മണി വരെ സ്വീകരിക്കും. ഫോണ്‍ 04998 275099.
കാസര്‍കോട്: പരവനടുക്കം ഗവണ്‍മെന്റ് വൃദ്ധമന്ദിരത്തില്‍ 2020-21 വര്‍ഷം മത്സ്യം, കോഴി ഇറച്ചി, പാചകത്തിനാവശ്യമായ വിറക്, താമസക്കാര്‍ക്ക് തലമുടിമുറിക്കല്‍, ഷേവിങ് തുടങ്ങിയ ആവശ്യങ്ങളിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 14 ന് ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കും. ഫോണ്‍: 04994 239726.

Post a Comment

0 Comments