സപ്താഹവും ഓത്തൂട്ടും മാറ്റി


നീലേശ്വരം : പട്ടേന സുവര്‍ണവല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 15 മുതല്‍ 18 വരെ നടത്താനിരുന്ന വേദസത്രവും (ഓത്തൂട്ട്) ഏപ്രില്‍ 26 മുതല്‍ മെയ് 3 വരെ നടത്താന്‍ നിശ്ചയിച്ച ഭാഗവത സപ്താഹ യജ്ഞവും കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.ജി.നമ്പൂതിരി അറിയിച്ചു.

Post a Comment

0 Comments