റോഡ് അടച്ചിടും


പരപ്പ: അറ്റകുറ്റ പണി നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ബിരിക്കുളം-പരപ്പ റോഡ് അടച്ചിടുമെന്ന് പോതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments