കാസര്‍കോട്: വിവേകാനന്ദ എജുക്കേഷണല്‍ ട്രസ്റ്റിന്റെയും രാഷ്ട്ര ജാഗരണ വേദികയുടേയും സംയുക്താഭിമുഖ്യത്തില്‍ 15 ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനുദ്ദേശിച്ച റിട്ട.ഡി.ജി.പി.ടി.പി.സെന്‍കുമാര്‍ പങ്കെടുക്കുന്ന പൗരത്വ ഭേദഗതി നിയമം 2019 വിവരണവും സംവാദവും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി സംഘാടകര്‍ അറിയിച്ചു.
0 Comments